WEEKLY REPORT - 20/11/2017-24/11/2017
ടീച്ചിങ് പ്രാക്ടീസ് ന്റെ രണ്ടാം ഘട്ടം വളരെ സന്തോഷത്തോടെയാണ് അവസാനിച്ചത്. പുതിയ രീതികളിലുള്ള ടീച്ചിങ് ഐടുകൾ ഉപയോഗിച്ച പടുപ്പിക്കുവാൻ അവസരം ലഭിച്ചു . കുട്ടികളുമായി ആശയവിനിമയം നടത്തുവാൻ അവസരം ലഭിച്ചു. ഈ ആഴ്ചയുടെ ആദ്യ ദിവസം ഞാൻ കരൾ എന്ന അവയവത്തെക്കുറിച് പഠിപ്പിച്ചു . ഇതിനായി ഒരു പോസ്റ്റർ രചന നടത്തുകയുണ്ടായി . കുട്ടികൾ ഇതിനായി തയ്യാറാക്കിയ പോസ്റ്ററുകൾ വളരെ മെച്ചപ്പെട്ടതായിരുന്നു .കരൾ എന്ന അവയവത്തെക്കുറിച് പഠിപ്പിക്കുയാനായി ഞാൻ ബ്ലാക്ക് ബോർഡ് ,ആക്ടിവിറ്റി കാർഡ് ,വീഡിയോ ,കുട്ടികൾക്കായുള്ള പോസ്റ്റർ രചന എന്ന സപ്പോർട്ട് സിസ്റ്റംസ് ഉപയോഗിച്ചു . ചൊവ്വാഴ്ച ഞങ്ങളുടെ കോളേജിൽ നടന്ന ഒരു പ്രോഗ്രാം കാണുവാൻ പോയി. ബുധനാഴ്ച നാലാം പീരീഡ് ആയിരിന്നു എനിക് ക്ലാസ് .എന്ന് കരളിന്റെ പ്രാധാന്യവും പ്രതേകതകളും പഠിപ്പിച്ചു . കൂടാതെ കരളിനുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ചർച്ചചെയ്യ്തു .ഇതിനായി ചിത്രങ്ങളും ആക്ടിവിറ്റി കാർഡുകളും ഇൻഫർമേഷൻ ചാർട്ടും ഉപയോഗിച്ചു. വ്യാഴഴ്ച ശരീരത്തിലെ ഏറ്റവും വലിയ അവയവത്തിൽ നിന്ന് ലഭിക്കുന്ന സ്വേദ ഗ്രന്ധിയെക്കുറിച്ചാണ് പഠിപ്പിച്ചത് . ഇതിനായി ആക്ടിവിറ്റി കാർഡും ചാർട്ടും ഉപയോഗിച്ചു .കൂടാതെ കുട്ടികൾക്കു മോറൽ വീഡിയോസ് കാണിച്ചുകൊടുത്തു .വെള്ളിയാഴ്ച റോൾ പ്ലൈ മോഡൽ ക്ലാസ് എടുത്തു .വിസർജനം മറ്റു ജീവികളിൽ എന്നതായിരുന്നു വിഷയം . കുട്ടികൾ നന്നായി അഭിനയിച് ജീവികളിലെ വിസർജ്ജന അവയവവും വിസർജ്യ വസ്തുക്കളും മനസ്സിലാക്കി .
TEACHING AIDS