Wednesday, 31 January 2018
Thursday, 11 January 2018
SIXTH WEEK REPORT
WEEKLY REPORT IN 8/1/2018 TO 12/1/2018
ഈ ആഴ്ചയിൽ കോശ ചക്രം ,കാൻസർ ,ഊനഭംഗം, ക്രമഭംഗത്തിന്റെ പ്രാധാന്യം എന്നിവ പഠിപ്പിക്കുവാൻ സാധിച്ചു .അച്ചീവ്മെന്റ് ടെസ്റ്റ് ഈ ആഴ്ചനടത്തുവാൻ സാധിച്ചു.ഈ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് മോഡൽ ഉപയോഗിച്ചിരുന്നു .കൂടാതെ ആക്ടിവിറ്റി കാർഡ് ,സൂചന കാർഡ് ,വീഡിയോ എന്നിവ ഉപയോഗിച്ചിരുന്നു. .ഏറ്റവും പ്രധാനമായുള്ള CONSCIENTISATION പ്രോഗ്രാമും നടത്തുവാൻ സാധിച്ചു .സ്കൂൾ വാർഷികം വെള്ളിയാഴ്ച നടത്തി .
ABOUT MY CLASS
ഈ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിന് മോഡൽ ഉപയോഗിച്ചിരുന്നു .കൂടാതെ ആക്ടിവിറ്റി കാർഡ് ,സൂചന കാർഡ് ,വീഡിയോ എന്നിവ ഉപയോഗിച്ചിരുന്നു .
ACTIVITIES

Thursday, 4 January 2018
FIFTH WEEK REPORT
FIFTH WEEK REPORT 1/1/2018 TO 5/1/2018
പുതുവർഷത്തിൽ നന്നായി ക്ലാസുകൾ എടുക്കുവാൻ കഴിഞ്ഞു .സസ്യങ്ങളിലെ ചലനങ്ങൾ എന്ന പാഠ ഭാഗമാണ് എടുക്കുവാൻ കഴിഞ്ഞത് .കുറച് സസ്യങ്ങൾ കൊണ്ടുപോയി അവയുടെ പ്രതേകതകൾ അനുസരിച് പഠിപ്പിക്കുവാൻ സാധിച്ചു .ബുധനാഴ്ച്ച മെരിസ്റ്റമിക കോശങ്ങളെ കുറിച് പഠിപ്പിക്കുവാൻ സാധിച്ചു .ചിത്രങ്ങളിലൂടെ കുട്ടികൾക്കു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു .വ്യാഴാഴ്ച ക്രമഭംഗം കൂടാതെ ഡി ൻ എ എന്നിവ പഠിപ്പിക്കുവാൻ സാധിച്ചു .വെള്ളിയാഴ്ച ക്രമഭംഗത്തിന്റെ തുടർച്ചയായുള്ള ന്യൂക്ലിയസ്ൻറെ വിഭജനം ,കോശ ദ്രവ്യ വിഭജനം എന്നിവ മോഡലിന്റെ സഹായത്തോടെ പഠിപ്പിക്കുവാൻ സാധിച്ചു .സ്റ്റിറോയിഡുകൾ കുറിച്ചും പഠിപ്പിക്കുവാൻ സാധിച്ചു .
ABOUT MY CLASSES
മോഡലുകൾ ഉപയോഗിച്ച പഠിപ്പിച്ചതിനാൽ കുട്ടികൾക്കു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു .ഐ സി ടി ഉപയോഗിച്ചുള്ള പഠനം കുട്ടികളെ കൂടുതൽ മെച്ചപ്പെടുത്താൻ ഉതകുന്നതാണ്.

Monday, 1 January 2018
INNOVATIVE WORK
INNOVATIVE LESSON TEMPLATE
ക്രമഭംഗം എന്നാ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചിത്ര കഥ രൂപത്തിൽ ന്യൂക്ലിയാസിന്റെ വിഭജനം നൽകി .കുട്ടികൾ വായിക്കുന്നു .
ക്രമഭംഗം എന്നാ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചിത്ര കഥ രൂപത്തിൽ ന്യൂക്ലിയാസിന്റെ വിഭജനം നൽകി .കുട്ടികൾ വായിക്കുന്നു .
INNOVATIVE WORK
മെഴുകുതിരിയുടെ ഉപയോഗത്തിൽ അവ ഉരുക്കി മനുഷ്യാസ്ഥികൂടത്തിന്റെ ഘടന ആക്കി മാറ്റുന്നു .ഇത് അക്ഷസ്ഥികൂടമെന്നും അനുബന്ധസ്ഥികൂടമെന്നും തരാം തിരിച്ചു ഓരോ ഭാഗവും പഠിപ്പിക്കുവാനും കുട്ടികൾക്ക് അത് മനസ്സിലാക്കുവാനും സാധിക്കുന്നു
OTHER WORKS
Subscribe to:
Comments (Atom)