Thursday, 4 January 2018
Monday, 1 January 2018
INNOVATIVE WORK
INNOVATIVE LESSON TEMPLATE
ക്രമഭംഗം എന്നാ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചിത്ര കഥ രൂപത്തിൽ ന്യൂക്ലിയാസിന്റെ വിഭജനം നൽകി .കുട്ടികൾ വായിക്കുന്നു .
ക്രമഭംഗം എന്നാ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചിത്ര കഥ രൂപത്തിൽ ന്യൂക്ലിയാസിന്റെ വിഭജനം നൽകി .കുട്ടികൾ വായിക്കുന്നു .
INNOVATIVE WORK
മെഴുകുതിരിയുടെ ഉപയോഗത്തിൽ അവ ഉരുക്കി മനുഷ്യാസ്ഥികൂടത്തിന്റെ ഘടന ആക്കി മാറ്റുന്നു .ഇത് അക്ഷസ്ഥികൂടമെന്നും അനുബന്ധസ്ഥികൂടമെന്നും തരാം തിരിച്ചു ഓരോ ഭാഗവും പഠിപ്പിക്കുവാനും കുട്ടികൾക്ക് അത് മനസ്സിലാക്കുവാനും സാധിക്കുന്നു
OTHER WORKS
Thursday, 7 December 2017
WEEKLY REPORT IN FOURTH WEEK
WEEKLY REPORT 4/12/2017 TO 8/12/2017
ഡിസംബർ 4 നു അസ്ഥിപേശിയുടെ സുഷ്മഘടനയാണ് പഠിപ്പിച്ചത് .ഡാർക്ക് ബാൻഡ് , ലൈറ്റ് ബാൻഡ് ,സാർകോമിയാർ ,എന്നിവ മനസ്സിലാക്കുവാനായി വീഡിയോ , ഇലക്ട്രിക്ക് wire എന്നിവ ഉപയോഗിച്ചു .5 നു രണ്ടു ക്ലാസ് എടുക്കുവാൻ കഴിഞ്ഞു .പേശീസങ്കോചത്തിന്റെ വിവിധ ഭാഗങ്ങൾ, മനുഷ്യാസ്ഥികൂടം എന്നിവയാണ് പഠിപ്പിച്ചത് .പേശീസങ്കോചം പഠിപ്പിക്കുന്നതിനായി ചാർട്ട് ,സൂചനാകാർഡ് ,എന്നിവ ഉപയോഗിച്ചു .മനുഷ്യാസ്ഥികൂടം പഠിപ്പിക്കുന്നത് ഐ സി ടി ബേസ്ഡ് ആയിരുന്നു കൂടാതെ മെഴുകുതിരി ഉപയോഗിച് മോഡൽ ഉണ്ടാക്കിയിരുന്നു .അടുത്ത ദിവസം കൈകളിലെ പേശികളുടെ പ്രവർത്തനം ആണ് ക്ലാസ് എടുത്തത് .വീഡിയോ ഉപയോഗിച്ചാണ് ക്ലാസ് എടുത്തത് .വ്യാഴാഴ്ച ക്ലാസ് കാണുവാൻ ആശ ടീച്ചർ എത്തിയിരുന്നു .അസ്ഥിസന്ധികളും അവയുടെ പ്രതേകതകളും ആണ് പഠിപ്പിച്ചത്.നന്നായി ആക്ടിവിറ്റി കാർഡുകൾ ഉപയോഗിച് പഠിപ്പിക്കുവാൻ സാധിച്ചു .വെള്ളിയാഴ്ച ക്രിസ്മസ് പ്രോഗ്രാം ആയതിനാൽ പരിപാടികൾ ആസൂത്രണം ചെയ്തു .വെള്ളിയാഴ്ച രാവിലെ രണ്ടു ക്ലാസ്സെടുക്കുവാൻ കഴിഞ്ഞു .പേശി തകരാറുകൾ ,ചലനം മറ്റു ജീവികളിൽ എന്ന ഭാഗങ്ങളാണ് പഠിപ്പിച്ചത് .നല്ല ക്രിസ്മസ് പ്രോഗ്രാം ആയിരുന്നു സ്കൂളിൽ നടന്നത് .
ABOUT MY CLASSES
ജീവശാസ്ത്ര പുസ്തകത്തിലെ പ്രാധാന ഭാഗമാണ് ഈ ആഴ്ച പഠിപ്പിച്ചത് .ഐ സി ടി ബേസ്ഡ് ലെസ്സൺ INNOVATIVE വർക് ഉപയോഗിച് പഠിപ്പിക്കുവാൻ കഴിഞ്ഞു .
ACTIVITIES

Sunday, 3 December 2017
REPORT OF THIRD WEEK TEACHING PRACTICE
WEEKLY REPORT 27/11/2017 TO 30/11/2017
ഈ ആഴ്ചയുടെ ആദ്യ ദിവസം കൈരളി വിജ്ഞാന പരീക്ഷ നടന്നിരുന്നു . 27 നു സസ്യങ്ങളിൽ വിസർജനം എന്ന ഭാഗം പഠിപ്പിച്ചു. പ്ലക്കാർഡ് , ഫ്ലാഷ് കാർഡ് എന്നിവ ഉപയോഗിച്ചാണ് പഠിപ്പിച്ചത് .28 നു inquiry മോഡൽ രീതിയിലാണ് വ്യായാമത്തിന്റെ പ്രാധാന്യം പഠിപ്പിച്ചത് .ഇൻക്വിരി രീതിയിൽ പഠിപ്പിച്ചാൽ കുട്ടികൾക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു . 29 ബുധനാഴ്ച diagnostic test നടത്തി .കൂടാതെ ഐച്ഛിക അനൈച്ഛിക ചലനങ്ങളെ കുറിച് പഠിപ്പിച്ചു.കുട്ടികൾ തന്നെ അവർക്ക് അറിയാവുന്ന കാര്യങ്ങൾ പറയുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു . പരീക്ഷ നടത്തിയത് മൂലം കുട്ടികൾക്ക് പഠിക്കുവാൻ പ്രയാസമുള്ള ഭാഗങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു .അടുത്ത ദിവസം റോൾ പ്ലൈ മോഡൽ രീതിയിൽ പേശീകോശങ്ങളെ കുറിച്ച പഠിപ്പിച്ചു .പേശീ കോശങ്ങളെ കുറിച്ച കുട്ടികൾ നന്നായി മനസ്സിലാക്കുകയും മോഡൽ ഉപയോഗിച് മനസ്സിലാക്കുന്നതിനും സാധിച്ചു. .ഈ ആഴ്ചയിൽ നന്നായി പഠിപ്പിക്കുവാൻ സാധിച്ചു .
ABOUT MY CLASSES
റോൾ പ്ലേ ,ഇൻക്വിരി ട്രെയിനിങ് രീതിയിലുള്ള ലെസ്സൺസ് ഉപയോഗിച്ചു . നന്നായി ആക്ടിവിറ്റി കാർഡുകളും ഉപയോഗിച്ചു.

Thursday, 23 November 2017
REPORT OF SECOND WEEK TEACHING PRACTICE
WEEKLY REPORT - 20/11/2017-24/11/2017
ടീച്ചിങ് പ്രാക്ടീസ് ന്റെ രണ്ടാം ഘട്ടം വളരെ സന്തോഷത്തോടെയാണ് അവസാനിച്ചത്. പുതിയ രീതികളിലുള്ള ടീച്ചിങ് ഐടുകൾ ഉപയോഗിച്ച പടുപ്പിക്കുവാൻ അവസരം ലഭിച്ചു . കുട്ടികളുമായി ആശയവിനിമയം നടത്തുവാൻ അവസരം ലഭിച്ചു. ഈ ആഴ്ചയുടെ ആദ്യ ദിവസം ഞാൻ കരൾ എന്ന അവയവത്തെക്കുറിച് പഠിപ്പിച്ചു . ഇതിനായി ഒരു പോസ്റ്റർ രചന നടത്തുകയുണ്ടായി . കുട്ടികൾ ഇതിനായി തയ്യാറാക്കിയ പോസ്റ്ററുകൾ വളരെ മെച്ചപ്പെട്ടതായിരുന്നു .കരൾ എന്ന അവയവത്തെക്കുറിച് പഠിപ്പിക്കുയാനായി ഞാൻ ബ്ലാക്ക് ബോർഡ് ,ആക്ടിവിറ്റി കാർഡ് ,വീഡിയോ ,കുട്ടികൾക്കായുള്ള പോസ്റ്റർ രചന എന്ന സപ്പോർട്ട് സിസ്റ്റംസ് ഉപയോഗിച്ചു . ചൊവ്വാഴ്ച ഞങ്ങളുടെ കോളേജിൽ നടന്ന ഒരു പ്രോഗ്രാം കാണുവാൻ പോയി. ബുധനാഴ്ച നാലാം പീരീഡ് ആയിരിന്നു എനിക് ക്ലാസ് .എന്ന് കരളിന്റെ പ്രാധാന്യവും പ്രതേകതകളും പഠിപ്പിച്ചു . കൂടാതെ കരളിനുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ചർച്ചചെയ്യ്തു .ഇതിനായി ചിത്രങ്ങളും ആക്ടിവിറ്റി കാർഡുകളും ഇൻഫർമേഷൻ ചാർട്ടും ഉപയോഗിച്ചു. വ്യാഴഴ്ച ശരീരത്തിലെ ഏറ്റവും വലിയ അവയവത്തിൽ നിന്ന് ലഭിക്കുന്ന സ്വേദ ഗ്രന്ധിയെക്കുറിച്ചാണ് പഠിപ്പിച്ചത് . ഇതിനായി ആക്ടിവിറ്റി കാർഡും ചാർട്ടും ഉപയോഗിച്ചു .കൂടാതെ കുട്ടികൾക്കു മോറൽ വീഡിയോസ് കാണിച്ചുകൊടുത്തു .വെള്ളിയാഴ്ച റോൾ പ്ലൈ മോഡൽ ക്ലാസ് എടുത്തു .വിസർജനം മറ്റു ജീവികളിൽ എന്നതായിരുന്നു വിഷയം . കുട്ടികൾ നന്നായി അഭിനയിച് ജീവികളിലെ വിസർജ്ജന അവയവവും വിസർജ്യ വസ്തുക്കളും മനസ്സിലാക്കി .
TEACHING AIDS

Thursday, 16 November 2017
Weekly report of 2nd phase teaching practice dated 13/11/2017-17/11/2017
Teachers welcomed us with love.In the first class I engaged children with friendly talk and games.The second day was filled with the activities children as part of children's day celebration.The most interesting thing of the day is the classes taken by children.I took the class in the 7th period,there I dealt with kidney. On the third day I wished good luck to my students who were going to participate in Revenue level art and science exhibition.On the seventh period I went to my class,there I dealt with kidney diseases.
As the beginning of new malayalam month it gave me a positive spirit. On the fourth period I taught heamodialysis. Children actively participated in the activities. As the weekend day I went to the class for the second period and there I taught Kidney Transplantation.
School activities-children's day celebration.
Teaching aids

Tuesday, 5 September 2017
Subscribe to:
Posts (Atom)