welcome

Thursday, 23 November 2017

REPORT OF SECOND WEEK TEACHING PRACTICE

                             WEEKLY REPORT - 20/11/2017-24/11/2017

                                                              ടീച്ചിങ് പ്രാക്ടീസ് ന്റെ രണ്ടാം ഘട്ടം  വളരെ സന്തോഷത്തോടെയാണ് അവസാനിച്ചത്. പുതിയ രീതികളിലുള്ള ടീച്ചിങ് ഐടുകൾ ഉപയോഗിച്ച പടുപ്പിക്കുവാൻ അവസരം ലഭിച്ചു . കുട്ടികളുമായി ആശയവിനിമയം നടത്തുവാൻ അവസരം ലഭിച്ചു. ഈ ആഴ്ചയുടെ ആദ്യ ദിവസം ഞാൻ കരൾ എന്ന അവയവത്തെക്കുറിച് പഠിപ്പിച്ചു . ഇതിനായി ഒരു പോസ്റ്റർ രചന നടത്തുകയുണ്ടായി . കുട്ടികൾ ഇതിനായി തയ്യാറാക്കിയ പോസ്റ്ററുകൾ വളരെ മെച്ചപ്പെട്ടതായിരുന്നു .കരൾ എന്ന അവയവത്തെക്കുറിച് പഠിപ്പിക്കുയാനായി ഞാൻ ബ്ലാക്ക് ബോർഡ് ,ആക്ടിവിറ്റി കാർഡ് ,വീഡിയോ ,കുട്ടികൾക്കായുള്ള പോസ്റ്റർ രചന എന്ന സപ്പോർട്ട് സിസ്റ്റംസ് ഉപയോഗിച്ചു . ചൊവ്വാഴ്ച ഞങ്ങളുടെ കോളേജിൽ നടന്ന ഒരു പ്രോഗ്രാം കാണുവാൻ പോയി. ബുധനാഴ്ച നാലാം പീരീഡ് ആയിരിന്നു എനിക് ക്ലാസ് .എന്ന് കരളിന്റെ പ്രാധാന്യവും പ്രതേകതകളും പഠിപ്പിച്ചു . കൂടാതെ കരളിനുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും ചർച്ചചെയ്യ്തു .ഇതിനായി ചിത്രങ്ങളും ആക്ടിവിറ്റി കാർഡുകളും ഇൻഫർമേഷൻ ചാർട്ടും ഉപയോഗിച്ചു. വ്യാഴഴ്ച ശരീരത്തിലെ ഏറ്റവും വലിയ അവയവത്തിൽ നിന്ന് ലഭിക്കുന്ന സ്വേദ ഗ്രന്ധിയെക്കുറിച്ചാണ് പഠിപ്പിച്ചത് . ഇതിനായി ആക്ടിവിറ്റി കാർഡും ചാർട്ടും ഉപയോഗിച്ചു .കൂടാതെ കുട്ടികൾക്കു മോറൽ വീഡിയോസ് കാണിച്ചുകൊടുത്തു .വെള്ളിയാഴ്ച റോൾ പ്ലൈ മോഡൽ ക്ലാസ് എടുത്തു .വിസർജനം മറ്റു ജീവികളിൽ  എന്നതായിരുന്നു വിഷയം . കുട്ടികൾ നന്നായി അഭിനയിച് ജീവികളിലെ വിസർജ്ജന അവയവവും വിസർജ്യ വസ്തുക്കളും മനസ്സിലാക്കി .
                                                            
                                                 TEACHING AIDS





5 comments:

  1. വളരെ നല്ല വിവരണം. ടീച്ചിങ് എയ്ഡ്‌സ് ആകർഷണീയം ആയിട്ടുണ്ട്. റോൾ പ്ലേയുടെ കാർഡ്‌സ് എല്ലാം തന്നെ നന്നായിട്ടുണ്ട്. കുട്ടികൾ എല്ലാവരും നല്ലപോലെ പങ്കെടുത്തോ ??

    ReplyDelete
  2. വളരെ നല്ല വിവരണം. ടീച്ചിങ് എയ്ഡ്‌സ് ആകർഷണീയം ആയിട്ടുണ്ട്. റോൾ പ്ലേയുടെ കാർഡ്‌സ് എല്ലാം തന്നെ നന്നായിട്ടുണ്ട്. കുട്ടികൾ എല്ലാവരും നല്ലപോലെ പങ്കെടുത്തോ ??

    ReplyDelete
  3. mm sure thank you for your valuable comments

    ReplyDelete
  4. നല്ല ടീച്ചിങ് aid ആണ് അനീഷ ഉപയോഗിച്ചത് .നല്ല അട്ട്രാക്റ്റീവ് ആയിരുന്നു .സൂപ്പർ .

    ReplyDelete