WEEKLY REPORT 27/11/2017 TO 30/11/2017
ഈ ആഴ്ചയുടെ ആദ്യ ദിവസം കൈരളി വിജ്ഞാന പരീക്ഷ നടന്നിരുന്നു . 27 നു സസ്യങ്ങളിൽ വിസർജനം എന്ന ഭാഗം പഠിപ്പിച്ചു. പ്ലക്കാർഡ് , ഫ്ലാഷ് കാർഡ് എന്നിവ ഉപയോഗിച്ചാണ് പഠിപ്പിച്ചത് .28 നു inquiry മോഡൽ രീതിയിലാണ് വ്യായാമത്തിന്റെ പ്രാധാന്യം പഠിപ്പിച്ചത് .ഇൻക്വിരി രീതിയിൽ പഠിപ്പിച്ചാൽ കുട്ടികൾക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു . 29 ബുധനാഴ്ച diagnostic test നടത്തി .കൂടാതെ ഐച്ഛിക അനൈച്ഛിക ചലനങ്ങളെ കുറിച് പഠിപ്പിച്ചു.കുട്ടികൾ തന്നെ അവർക്ക് അറിയാവുന്ന കാര്യങ്ങൾ പറയുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു . പരീക്ഷ നടത്തിയത് മൂലം കുട്ടികൾക്ക് പഠിക്കുവാൻ പ്രയാസമുള്ള ഭാഗങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു .അടുത്ത ദിവസം റോൾ പ്ലൈ മോഡൽ രീതിയിൽ പേശീകോശങ്ങളെ കുറിച്ച പഠിപ്പിച്ചു .പേശീ കോശങ്ങളെ കുറിച്ച കുട്ടികൾ നന്നായി മനസ്സിലാക്കുകയും മോഡൽ ഉപയോഗിച് മനസ്സിലാക്കുന്നതിനും സാധിച്ചു. .ഈ ആഴ്ചയിൽ നന്നായി പഠിപ്പിക്കുവാൻ സാധിച്ചു .
ABOUT MY CLASSES
റോൾ പ്ലേ ,ഇൻക്വിരി ട്രെയിനിങ് രീതിയിലുള്ള ലെസ്സൺസ് ഉപയോഗിച്ചു . നന്നായി ആക്ടിവിറ്റി കാർഡുകളും ഉപയോഗിച്ചു.
ACTIVITIES

Nice models
ReplyDelete