welcome

Thursday, 4 January 2018

FIFTH WEEK REPORT

FIFTH WEEK REPORT 1/1/2018 TO 5/1/2018

                                   പുതുവർഷത്തിൽ  നന്നായി ക്ലാസുകൾ എടുക്കുവാൻ കഴിഞ്ഞു .സസ്യങ്ങളിലെ ചലനങ്ങൾ എന്ന പാഠ ഭാഗമാണ് എടുക്കുവാൻ കഴിഞ്ഞത് .കുറച് സസ്യങ്ങൾ കൊണ്ടുപോയി അവയുടെ പ്രതേകതകൾ അനുസരിച് പഠിപ്പിക്കുവാൻ സാധിച്ചു .ബുധനാഴ്ച്ച മെരിസ്റ്റമിക  കോശങ്ങളെ കുറിച് പഠിപ്പിക്കുവാൻ സാധിച്ചു .ചിത്രങ്ങളിലൂടെ കുട്ടികൾക്കു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു .വ്യാഴാഴ്‌ച ക്രമഭംഗം കൂടാതെ ഡി ൻ എ  എന്നിവ പഠിപ്പിക്കുവാൻ സാധിച്ചു .വെള്ളിയാഴ്ച ക്രമഭംഗത്തിന്റെ  തുടർച്ചയായുള്ള  ന്യൂക്ലിയസ്ൻറെ  വിഭജനം ,കോശ ദ്രവ്യ വിഭജനം എന്നിവ മോഡലിന്റെ സഹായത്തോടെ പഠിപ്പിക്കുവാൻ സാധിച്ചു .സ്റ്റിറോയിഡുകൾ കുറിച്ചും പഠിപ്പിക്കുവാൻ സാധിച്ചു .

ABOUT MY CLASSES

            മോഡലുകൾ ഉപയോഗിച്ച പഠിപ്പിച്ചതിനാൽ കുട്ടികൾക്കു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു .ഐ സി ടി ഉപയോഗിച്ചുള്ള പഠനം കുട്ടികളെ കൂടുതൽ മെച്ചപ്പെടുത്താൻ ഉതകുന്നതാണ്.


ACTIVITIES














4 comments:

  1. നല്ല ഇന്നൊവേറ്റീവ് വർക്ക് ആണ് അനീഷ .കുട്ടികൾക്ക് പെട്ടന്ന് മനസിലാക്കാൻ കഴിയുന്നതാണ് .ഇതുപോലെ തുടർന്നു ചെയ്യുവാ .

    ReplyDelete
  2. super cartoon presentation Aneesha..... It helps the children easy understanding on the topic.....keep it up

    ReplyDelete